റസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ റൂഫിംഗിന് അനുയോജ്യമായ തരത്തിൽ 80ൽ അധികം ഡിസൈനുകളിൽ ഒറാലിയം റൂഫിംഗ് ഷീറ്റുകൾ ലഭ്യമാണ്. ഒറാലിയം ഗ്രാന്റൈലും ഒറാലിയം നൊവാറ്റൈലും റസിഡൻഷ്യൽ റൂഫിംഗിനുള്ള എക്‌സ്‌ക്ലൂസീവ് പ്രൊഫൈലുകളാണെങ്കിൽ, ഒറാലിയം സ്‌ട്രോങ്ങും ഒറാലിയം വൈഡും ഇൻഡസ്ട്രിയൽ റൂഫിംഗിനുള്ള എക്‌സ്‌ക്ലൂസീവ് പ്രൊഫൈലുകളാണ്. മെറ്റൽ റൂഫിംഗിന്റെ കാര്യത്തിൽ ആകർഷകമായ ഭംഗിയും ഗുണമേന്മയും ഒത്തിണങ്ങുന്ന ബ്രാൻഡുകളിൽ ഏറ്റവും മികച്ച ഒന്നാണ് ഒറാലിയം.